ലാലേട്ടനിലെ ആ മനോഹര ഗാനം എത്തി

0
455

ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്, പിന്നെ ആഘോഷമായൊരു പേര്,  ഇടം തോളൊന്നു മെല്ലെ ചരിച്ച്,കള്ളക്കണ്ണോന്നിറുക്കി ചിരിച്ച്….

ടീസര്‍ ഇറങ്ങിയ അന്ന് മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ലാലേട്ടാ എന്ന മോഹന്‍ലാല്‍ സിനിമയിലെ ഗാനം എത്തി.ഇന്ദ്രജിത്തിന്‍റെ മകള്‍ പ്രാര്‍ത്ഥന ആലപിച്ച ഈ ഗാനം ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിക്കഴിഞ്ഞിരുന്നു.മഞ്ച് വാര്യരും ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്ന മോഹന്‍ലാലിന്‍റെ സംവിധാനം സാജിദ് യഹിയ ആണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here