ഞാനോ രാവോ ഇരുള് നീന്തി വന്നൂ..കമ്മാരസംഭാവത്തിലെ ആ മനോഹര ഗാനം

0
152

ഗോപി സുന്ദറിന്‍റെ ഈണത്തില്‍ ഹരിചരണും ദിവ്യ എസ് മേനോനും ചേര്‍ന്ന് പാടിയ കമ്മാരസംഭവത്തിലെ  ഞാനോ രാവോ എന്ന ഗാനം റിലീസ് ചെയ്തു.റഫീക്ക് അഹമ്മദിന്‍റെതാണ് രചന.മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ്‌ അമ്പാട്ട് സംവിധാനം ചെയ്യുന്ന കംമാരസംഭവത്തില്‍ ദിലീപും നമിതാ പ്രമോദും ആണ് നായികാ നായകന്മാര്‍.

ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ്‌ ബഡ്ജറ്റ് ചിത്രത്തില്‍ സിദ്ധാര്‍ത്തും ബോബി സിംഹയും തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here