യുവാക്കള്‍ക്ക് ഹരമായി ‘കല വിപ്ലവം പ്രണയം’ ത്തിന്റെ പ്രൊമോ സോംഗ്

0
204

യുവാക്കള്‍ക്ക് ഹരമായി ആൻസൻ പോൾ – ഗായത്രി സുരേഷ് ചിത്രം  ‘കല വിപ്ലവം പ്രണയം’ ത്തിന്റെ പ്രൊമോ സോംഗ് . “തിരകൾ ” എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ച് സുരേഷ്, സച്ചിൻ രാജ്, രാകേഷ് കിഷോർ, അതുൽ ആനന്ദ്, മിഥുൻ വി ദേവ് എന്നിവർ ചേർന്നാണ്. ശ്രീജിത്ത് അച്യുതൻ നായരും മനു പറവൂർക്കാരനും എഴുതിയ വരികൾക്ക്  നവാഗതനായ അതുൽ ആനന്ദ്  ഈണം പകർന്നിരിക്കുന്നു.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here