ആട് 2 സ്ഫോടനത്തിന്‍റെ വീഡിയോയുമായി സംവിധായകന്‍.

0
282

 

ആട് 2 വിലെ സ്ഫോടന ദൃശ്യം പുറത്തു വിട്ടു സംവിധായകന്‍.തന്‍റെ ഫെസ്ബൂക് പേജിലൂടെയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വീഡിയോ പുറത്തു വിട്ടത്

വളരെ സുരക്ഷിതമായിട്ടു പ്ലാന്‍ ചെയ്തിട്ട് കൂടി സ്ഫോടനം അടുത്തായിപ്പോയി.അതിനാല്‍  വിനായകന്‍ ഒഴികെ ബാക്കി എല്ലാവരും  ജീവനും കൊണ്ട് ഓടിപ്പോകുകയാരുന്നു എന്ന് സംവിധായകന്‍ പറയുന്നു. ഇത്രയും വലിയ സ്ഫോടനമായിട്ടു കൂടി  വിനായകന്‍ ഓടാതെ അവിടെ തന്നെ നില്‍ക്കുകയും  ആ ഷോട്ട് ആത്മാര്‍ഥമായി അഭിനയിച്ചു പൊലിപ്പിക്കുകയും ചെയ്തു .ഭാഗ്യത്തിന് ആര്‍ക്കും പരിക്ക് പറ്റിയില്ല

വീഡിയോ കാണാം

 

LEAVE A REPLY

Please enter your comment!
Please enter your name here