കുട്ടനാടന്‍ മാര്‍പാപ്പയുടെ ഒഫീഷ്യല്‍ ടീസര്‍ റിലീസ് ചെയ്തു

0
474

നവാഗതനായ ശ്രീജിത്ത് വിജയ്  തിരക്കഥയും സംവിധാനവും നിര്‍വഹിച്ച കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിന്റെ ടീസര്‍  എത്തി. കുട്ടനാടും മറ്റു പ്രദേശങ്ങളിലുമായി 44 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തീകരിച്ച ഈ സിനിമയില്‍  ജോണ്‍ എന്ന വീഡിയോ ക്യാമറാമാനായാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്.

Kuttanadan Marpappa Official Teaser

Here is the Official Teaser of Kuttanadan Marpappa 🙂 Releasing on This March !!

Posted by Kunchacko Boban on Tuesday, 13 February 2018

 

LEAVE A REPLY

Please enter your comment!
Please enter your name here