സിവ ധോണി കണ്ണന് വേണ്ടി വീണ്ടും പാടി.കണി കാണും നേരം

0
234

മഹേന്ദ്ര സിംഗ് ധോനിയുടെ മകള്‍ സിവ ധോണി മലയാളികള്‍ക്കെല്ലാം സുപരിചിതയാണ്.അമ്പലപ്പുഴെ ഉണ്ണി കണ്ണനോടു പാടി നമ്മുടെഎല്ല്ലാം മനസ്സില്‍ ചേക്കേറിയ ആ കുഞ്ഞു തന്നെ.സിവ വീണ്ടും പാടുകയാണ്.വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിക്കഴിഞ്ഞു.
വീഡിയോ കാണാം

 

LEAVE A REPLY

Please enter your comment!
Please enter your name here