പഞ്ചവര്‍ണ്ണ തത്തക്ക് വേണ്ടി മൊട്ടയടിച്ച് ജയറാം

0
262

രമേശ്‌ പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണ തത്തക്ക്‌ വേണ്ടി തല മൊട്ടയടിച്ച് ജയറാം.പാര്‍വതി മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ വീഡിയോ സംവിധായകന്‍ തന്‍റെ ഫെസ്ബൂക് പേജില്‍ അപ്പ്‌ ലോഡ് ചെയ്യുകയായിരുന്നു.വീഡിയോ കാണാം.

 

LEAVE A REPLY

Please enter your comment!
Please enter your name here