കല്ലായി FM ട്രെയിലര്‍ ലോഞ്ച് വിപുലമായി കൊച്ചിയില്‍ നടന്നു.

0
145

കൊച്ചി. വിനീഷ് മില്ലേനിയം സംവിധാനം ചെയ്ത് ശ്രീനിവാസന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന കല്ലായി fm എന്ന ചിത്രത്തിന്‍റെ ട്രൈലെര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു.സുനില്‍ ഷെട്ടി,ജാക്കി ഷറഫ്,ഇര്‍ഫാന്‍ പത്താന്‍ ,മുഹമ്മദ്‌ റാഫിയുടെ മകന്‍ ശാഹിദ് റാഫി,ഗോപി സുന്ദര്‍,ലാല്‍ ജോസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ആണ് ട്രൈലെര്‍ ലോഞ്ച് ചെയ്തത്.കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ട്രൈലെര്‍ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here