ഫ്ലവേര്‍സ് ടി വിയിലെ പ്രമുഖ പ്രോഗ്രാമായ കോമഡി സൂപ്പര്‍ നൈറ്റ്‌ 3യിലെ അതിഥികളായി ചെമ്പരത്തിപ്പൂ എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത അസ്കറും അദിതിയും വിജിലേശും എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിച്ചത് ഒരായിരം നര്‍മ്മ മുഹൂര്‍ത്തങ്ങള്‍.  പ്രോഗ്രാമ്മിലെ ഏറ്റവും പ്രധാന ഭാഗമായ അശ്വതി റൗണ്ട് എത്തിയപ്പോഴേക്കും ചിരി നിര്‍ത്താന്‍ കഴിയാതെ കാണികള്‍.അഭിനയിക്കാന്‍ മാത്രമല്ല.പാട്ടിലും താന്‍ മിടുക്കിയാണെന്ന് തെളിയിച്ച് അദിതി രവി.നിറയെ തമാശകള്‍ നിറഞ്ഞ ഈ എപിസോഡിന്‍റെ വീഡിയോ കാണാം

 

LEAVE A REPLY

Please enter your comment!
Please enter your name here