വി ടി ബല്‍റാമിനെ നായിന്‍റെ മകനെക്കാള്‍ തരം താഴ്ന്നവനെന്നു വിളിച്ചു അനൂപ്‌ ചന്ദ്രന്‍.സോഷ്യല്‍ മീഡിയയുടെ ആക്രമണത്തില്‍ വലഞ്ഞു അനൂപ്‌ ചന്ദ്രന്‍

0
141

എ കെ ജി വിഷയത്തില്‍ വി ടി ബല്‍റാം എം എല്‍ എ യെ തെറി വിളിച്ചു അനൂപ്‌ ചന്ദ്രന്‍ ഇട്ട വീഡിയോക്ക് താഴെ ആക്രമണവുമായി സോഷ്യല്‍ മീഡിയ.യേശുദേവന്‍റെയും,മുഹമ്മദ്‌ നബിയുടെയും,ശ്രീബുദ്ധന്‍റെയും പല്ലുകളും തിരുക്കേശങ്ങളും പലരും സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും  പക്ഷെ സഖാവ് എ കെ ജിയുടെ ഒന്നും സൂക്ഷിച്ചിട്ടില്ലെങ്കിലും   ഇന്നും ജനങ്ങളുടെ മനസ്സില്‍ ജീവിക്കുന്നു എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.വീഡിയോയില്‍ പറഞ്ഞ പല കാര്യങ്ങളും വസ്തുതക്ക് നിരക്കാത്തതാണെന്നും മറ്റും പറഞ്ഞാണ് സോഷ്യല്‍ മീഡിയ ആക്രമണം

വീഡിയോ കാണാം

 

LEAVE A REPLY

Please enter your comment!
Please enter your name here