ഈട ട്രൈലെര്‍ ട്രെന്‍ഡിങ്ങില്‍ മൂന്നാമത്

0
289

ബി അജിത്‌ കുമാറിന്റെ സംവിധാനത്തില്‍ അഭിയുടെ മകന്‍ ഷെയിന്‍ നിഗം നായകനാകുന്ന ഈടയുടെ ട്രൈലെര്‍ ട്രെന്‍ഡിങ്ങില്‍ മൂന്നാമത്.നിമിഷ സജയനാണ് ചിത്രത്തിലെ നായിക. സുരഭി ലക്ഷ്മി, അലൻസിയർ, പി ബാലചന്ദ്രൻ, ബാബു അന്നൂർ, ഷെല്ലി കിഷോർ,സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, രാജേഷ് ശർമ്മ, സുധി കോപ്പ, സുനിത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍

ട്രൈലെര്‍ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here