ശിക്കാരി ശംഭു ഒഫീഷ്യല്‍ ട്രൈലെര്‍

0
251

വേട്ടക്കാരന്‍ പീലിയായി കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ശിക്കാരി ശംഭുവിന്റെ ഒഫീഷ്യല്‍ ട്രൈലെര്‍ എത്തി.സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഹരീഷ് പെരുമണ്ണ, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശിവദയാണ് നായിക.

 

LEAVE A REPLY

Please enter your comment!
Please enter your name here