മഹേഷിന്‍റെ പ്രതികാരം ട്രൈലറും നിമിര്‍ ട്രൈലറും താരതമ്യം ചെയ്യുമ്പോള്‍

0
232

ദിലീഷ് പോത്തന്‍ സംവിധാനത്തില്‍  ഫഹദ് ഫാസില്‍ നായകനായി തകര്‍ത്ത് വാരിയ  മഹേഷിന്റെ പ്രതികാരം തമിഴ് പതിപ്പ് നിമിര്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിന്‍, നമിതാ പ്രമോദ് എന്നിവരാണ് മുഖ്യ വേഷങ്ങള്‍ ചെയ്യുന്നത്. ഈ ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ് . മലയാളത്തിലെ മഹേഷിന്റെ പ്രതികാരം പോലെയല്ല തമിഴിന്റേതായ എല്ലാ പ്രത്യേകതകളോടും കൂടിയാകും ചിത്രം പുറത്തിറക്കുക എന്നാണ് പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അതിന്‍റെ എല്ലാ ലക്ഷണങ്ങളും ട്രൈലെരില്‍ കാണുന്നുമുണ്ട്.മഹേഷിന്റെ പ്രതികാരം ട്രെയിലരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് നിമിര്‍ ട്രെയിലര്‍.

നിമിര്‍ ട്രൈലെര്‍

 

മഹേഷിന്‍റെ പ്രതികാരം ട്രെയിലര്‍

LEAVE A REPLY

Please enter your comment!
Please enter your name here