ഇര യുടെ ഒഫീഷ്യൽ ട്രൈലെർ മികച്ച പ്രതികരണം നേടുന്നു

0
298

വൈശാഖ് ഉദയകൃഷ്ണ പ്രൊഡക്ഷൻസ്ന്റെ ബാനറിൽ സൈജു എസ്സ് എസ്സ് സംവിധാനം ചെയ്ത ഇര യുടെ ഒഫീഷ്യൽ ട്രൈലെർ മികച്ച പ്രതികരണം നേടി. ഉണ്ണിമുകുന്ദൻ,ഗോകുൽ സുരേഷ്, മിയ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന സിനിമ അടുത്തമാസം റിലീസ് ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

ദിലീപ് വിഷയവുമായി ഏറെ സാമ്യമുള്ള വിഷയം ചർച്ചചെയ്യുന്ന സിനിമ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ഇവരെ കൂടാതെ ശങ്കർ രാമകൃഷ്ണൻ, അലെൻസിർ, ശ്രീകാന്ത് മുരളി എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.ഉണ്ണിമുകുന്ദൻ ഇൻവെസ്റ്റിംഗ് ഓഫീസർ ആയി എത്തുന്നു എന്നുള്ളതാണ് പ്രധാനം.ഗോപി സുന്ദർ ആണ് മ്യൂസിക് ഡയറക്ടർ.

LEAVE A REPLY

Please enter your comment!
Please enter your name here