ഹേറ്റ്സ്റ്റോറി4 ന്റെ ചൂടൻ ട്രെയിലറെത്തി, സണ്ണി ലിയോണിനെ കടത്തിവെട്ടി ഉർവ്വശി റൗട്ടേല

0
175

ഹേറ്റ്സ്റ്റോറി4 ന്റെ ചൂടൻ ട്രെയിലറെത്തി,ചിത്രം മാർച്ച് 9 ന് തീയേറ്ററിൽ എത്തും.ഇത്തവണ ഇതിനു മുൻപത്തെ സീരിയസ്കളിൽ നിന്നും വ്യത്യസ്താമായി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രൈലെർ കാണുമ്പോൾ തന്നെ മനസിലാകും. സണ്ണി ലിയോണിനെ കടത്തിവെട്ടി ഉർവ്വശി റൗട്ടേലയുടെ ചൂടൻ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ഉർവ്വശിയെ കൂടാതെ കരൺ വാഹി, ഇഹന ദില്ലോൺ, വിവാൻ ബഹ്തേന എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നനുണ്ട്.പ്രണയവും ആക്ഷനും നിറഞ്ഞ ചിത്രത്തിൽ ഒരു കൊലപാതകം നടക്കുന്നതോടെ ചിത്രത്തിന്റെ ഗതി തന്നെ മാറുന്നു. ടി സീരിയസ് ഫിലിംസ് ൻറെ ബാനറിൽ ഭൂഷൺ കുമാർ നിർമിക്കുന്ന ചിത്രം വിശാൽ പാണ്ഡ്യാ ആണ് സംവിധാനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here