ഈടയുടെ രണ്ടാമത്തെ ട്രൈലെര്‍ ട്രെന്റിങ്ങില്‍ മൂന്നാമത്

0
88

ഷെയിന്‍ നിഗം നായകനാകുന്ന ഈടയുടെ രണ്ടാമത്തെ ട്രൈലെര്‍ ട്രെന്റിങ്ങില്‍ മൂന്നാം സ്ഥാനത്ത്. രാജീവ് രവി  അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി. അജിത്കുമാറാണ്.അന്‍വര്‍   അലിയുടെ    വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജോൺ പി. വർക്കിയും ചന്ദ്രൻ വെയാട്ടുമ്മലുമാണ്. നിമിഷ സജയനാണ് നായിക

LEAVE A REPLY

Please enter your comment!
Please enter your name here