ചാക്കോച്ചന്റെ ദിവാൻജിമൂല യുടെ അടിപൊളി ട്രൈലെർ

0
395

അനിൽ രാധാകൃഷ്ണന്റെ ദിവാൻജിമൂല ഗ്രാൻഡ് പിക്സ് ന്റെ അടിപൊളി ട്രൈലെർ പുറത്തിറങ്ങി.കുഞ്ചാക്കോബോബനും നൈല ഉഷയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ  സിദ്ധിഖ്, നെടുമുടിവേണു,ഹരീഷ് കണാരൻ,അശോകൻ പിന്നെ സുധീർ കരമന എന്നിവരും സുപ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട് . ത്യശൂരിൻറെ കഥപറയുന്ന അടുത്ത ചിത്രംകൂടിയാണ് ദിവാൻജിമൂല.അടുത്ത മാസം ന്യൂയെർ സമ്മാനമായി ചിത്രം തീയേറ്ററിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here