തരംഗമായി ഉണ്ണി മുകുന്ദന്‍ നായകനായ ഭാഗമതി ട്രൈലെര്‍

0
326

ജി അശോക് എഴുതി സംവിധാനം ചെയ്യുന്ന ഹിസ്റ്ററി ത്രില്ലര്‍ ഭാഗ്മതിയുടെ ട്രൈലെര്‍ തരംഗമാകുന്നു.ജയറാമും ഉണ്ണിമുകുന്ദനും അനുഷ്ക ഷെട്ടിയും മുഖ്യ  വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ചായാഗ്രഹണം ആര്‍ മാദിയാണ്.തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന ചിത്രത്തിന്‍റെ  റിലീസ് ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് .

LEAVE A REPLY

Please enter your comment!
Please enter your name here