ബാഹുബലി 2 റഷ്യന്‍ ട്രൈലെറിന് വന്‍ വരവേല്‍പ്പ്

0
265

ബാഹുബലി 2 റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നു.ഇതിന്റെ ട്രൈലെര്‍ പുറത്തിറങ്ങി.ട്രെയിലറിന്  വന്‍ വരവേല്‍പാണ് റഷ്യന്‍ നവമാധ്യമങ്ങള്‍ നല്‍കുന്നത്.ജനുവരി 18 നാണ് റഷ്യയില്‍ ചിത്രത്തിന്‍റെ റിലീസ്.ചൈനയില്‍ മൊഴിമാറ്റം നടത്തിയ ചിത്രം വന്‍ വിജയമായിരുന്നു.ഇതേ തുടര്‍ന്നു ജപ്പാനീസ് ഭാഷയിലേക്കും ബാഹുബലി 2 മൊഴിമാറ്റം ചെയ്യാന്‍ പദ്ധതിയുണ്ട്.

ട്രെയിലര്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here