സത്യങ്ങൾ ഒരോന്നായി പുറത്ത് വരുമ്പോൾ മാസങ്ങൾക്ക് മുന്നേ വടക്കുംനാഥനെ സാക്ഷിയാക്കി ദിലീപ് പറഞ്ഞ വാക്കുകൾ സത്യമാകുന്നു..വീഡിയോ കാണാം

0
317

വടക്കുംനാഥനെ സാക്ഷിയാക്കി ദിലീപ് അന്ന് പറഞ്ഞത് ഇന്നു സത്യമാകുന്നു. ഞാന്‍ ഒരു തെറ്റ് ചെയ്താല്‍ ഒരു കൊച്ചുകുഞ്ഞിനോട് പോലും മാപ്പ് പറയുന്ന ആളാണ് ഞാന്‍. പ്രക്ഷകരില്ലാതെ ഞാന്‍ ഇല്ല എന്ന് വരെ ദിലീപ് അന്ന് പറയുകയുണ്ടായി. നല്ല കുറെ കാര്യങ്ങള്‍ ചെയ്യുന്ന അളായിട്ടുപോലും എനിക്ക് ഇത്രക്ക് ശത്രുക്കള്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞില്ല . സഹപ്രവര്‍ത്തകക്ക് എങ്ങനെ ഒരു അവസ്ഥ വന്നതില്‍ സത്യംപറഞാല്‍ എനിക്ക് വിഷമമുണ്ട് എന്നും എനിക്കാണ് സത്യത്തില്‍ കൊട്ടേഷന്‍ തന്നതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here