സത്യരാജ് കാളിയനില്‍ ഒരു പ്രധാന വേഷം ചെയ്യും

0
120

ബാഹുബലിയിലെ കട്ടപ്പ ആയി അരങ്ങു തകര്‍ത്ത സത്യരാജ് മലയാളത്തിലേക്ക്.നവാഗതനായ എസ് മഹേഷ്  സംവിധാനം ചെയ്യുന്ന പ്രിത്വിരാജ് സിനിമയായ കാളിയനിലൂടെയാണ് സത്യരാജ് മലയാളത്തിലേക്ക് എത്തുന്നത്.

ബോളിവുഡ് സംഗീത രംഗത്തെ അതികായരായ ശങ്കര്‍ എഹ്സാന്‍ ലോയ് ആദ്യമായി സംഗീതം നല്‍കുന്ന മലയാള ചിത്രമായിരിക്കും കാളിയന്‍. ബി ടി അനില്‍കുമാറാണ് തിരക്കഥ രചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here