ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി

0
265

ചലച്ചിത്രതാരം ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി.  മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരൻ . അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്. വരന്റേയും വധുവിന്റേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.

ദിവ്യയുടെ ആദ്യ ഭർത്താവ് സുധീർ ശേഖര മേനോനുമായുള്ള ബന്ധം നടി അടുത്തിടെ വേർപ്പെടുത്തിയിരുന്നു.ഈ ബന്ധത്തിൽ ഇവർക്ക് 2 മക്കളുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here