ആമിയുടെ ട്രൈലെർ ഏഷ്യന്‍ വുമണ്‍ റൈറ്റേര്‍സ് ഫെസ്റ്റിവലില്‍ പ്രദർശിപ്പിച്ചു

0
111

ഏറെ വിവാദത്തിൽ നിൽക്കുമ്പോഴും ആമിയുടെ ട്രൈലെർ ഏഷ്യന്‍ വുമണ്‍ റൈറ്റേര്‍സ് ഫെസ്റ്റിവലില്‍ പ്രദർശിപ്പിച്ചു. കുറെ ഏറെ ചർച്ചചെയ്യപ്പെട്ടു ചിത്രം. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാധവികുട്ടിയായി എത്തുന്നത് മഞ്ജു വാര്യർ ആണ്. ടോവിനോ തോമസ് അനൂപ് മേനോൻ തുടങ്ങി നിരവധി പ്രമുഖ നടന്മാരും ചിത്രത്തിൽ ഉണ്ട് എന്നുള്ളതുതന്നെയാണ് സവിശേഷത.കൂടുതൽ ചിത്രങ്ങൾ കാണാം 

LEAVE A REPLY

Please enter your comment!
Please enter your name here