രാമലീല തെലുങ്കിലേക്ക്

0
318

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ രാമലീല തെലുങ്കിലേക്ക്.തെലുങ്ക് താരം കല്യാണ്‍രാം ആണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനുള്ള താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരുക്കങ്ങള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു എന്ന് തന്നെയാണ് റിപ്പോര്‍ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here