കാതുകള്‍ക്ക് ഇമ്പമേകി സൂര്യനേ മുകിലേ ,ആദിയിലെ ആദ്യ വീഡിയോ സോങ്ങ് റിലീസ് ചെയ്തു

0
274

ജിത്തു ജോസെഫിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യചിത്രമായ ആദിയിലെ വീഡിയോ സോങ്ങ്  റിലീസ് ചെയ്തു. അനില്‍ ജോണ്‍സന്‍ ആണ് സംഗീതം.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here