ടൈറ്റാനിക് വീണ്ടും റിലീസ് ചെയ്യുന്നു

0
540
Titanic

ജെയിംസ്‌ കാമാരോണിന്‍റെ വിഖ്യാത ചിത്രമായ ടൈറ്റാനിക് വീണ്ടും റിലീസ്   ചെയ്യുന്നു.1997 നവംബറില്‍ റിലീസ് ചെയ്ത ടൈറ്റാനിക് ഉണ്ടാക്കിയ തരംഗങ്ങള്‍ 20 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടങ്ങിയിട്ടില്ല.

ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നത്തിന്റെ ഭാഗമായാണ് ടൈറ്റാനിക് നിര്മാതാക്കള്‍ ചിത്രത്തിന്‍റെ റീ റിലീസിംഗ് പ്രഖ്യാപിച്ചത്.ഡോള്‍ബി വിഷന്‍ സാങ്കേതികയിലാണ ചിത്രം പ്രദര്‍ശനത്തിനു തയ്യാറാകുന്നത്.

ടൈറ്റാനിക് ദുരന്തത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രത്തിന്റെ 3ഡി പതിപ്പ് പ്രദർശനത്തിനെത്തിയിരുന്നു.ടൈറ്റാനിക് കപ്പല്‍   ദുരന്ത പശ്ചാത്തലത്തില്‍ ജാക്കിന്റെയും റോസിന്‍റെയും പ്രണയകഥ പറഞ്ഞ ടൈറ്റാനിക് 2.187 ബില്ല്യണ്‍ ഡോളരാണ് കളക്ഷന്‍ നേടിയത്.

titanic

LEAVE A REPLY

Please enter your comment!
Please enter your name here