ആരാധകരെ ഞെട്ടിച് വെള്ളത്തിനടിയില്‍ നിന്നും വീഡിയോ എടുത്ത് ഷാരൂഖ്‌ ഖാന്‍

0
136

ലോകമെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള കിംഗ്‌ ഖാന്‍ ഇത്തവണ ആരാധകരെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.

ആരാധകര്‍ക്ക് സമ്മാനമായി വെള്ളത്തിനടിയില്‍ നിന്നും വീഡിയോ ചെയ്ത് കൊണ്ടാണ്  ഷാരൂഖ്‌ ഖാന്‍ ഞെട്ടിച്ചത് . പൂളിന് മുന്നില്‍ നിന്നും സ്റ്റാര്‍ട്ട്‌  ചെയ്യുന്ന വീഡിയോയില്‍ സ്വിമ്മിംഗ് സ്യൂട്ടില്‍ ഒന്നുമല്ല ഷാരൂഖ്‌ ഖാന്‍ വന്നത്.ഒരു ടുക്സിഡോ ലൂകില്‍ വന്ന  അദ്ദേഹം  സംസാരിച്ചു നില്‍ക്കെ പെട്ടെന്നാണ് വെള്ളത്തിനടിയിലേക്ക്  ഊളിയിടുന്നത്.

ട്വിറ്ററില്‍ ഷാരൂഖ് ഖാന്‍ ഇപ്പോള്‍ 33 മില്യണ്‍ ഫോളോവേഴ്സ് ആയി. ഇതിന്‍റെ സന്തോഷം പങ്ക് വെക്കാന്‍  കിംഗ്‌ ഖാന്‍ ചെയ്ത ഈ വീഡിയോ ഇപ്പോള്‍ ട്വീറ്റിലൂടെയും റീ ട്വീറ്റിലൂടെയും ഷെയരിലൂടെയും മറ്റും കണ്ടത് ലക്ഷക്കണക്കിന്‌ പേരാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here