ട്രാഫിക് ചതിച്ചു.കാറില്‍ നിന്നിറങ്ങി ബൈക്കില്‍ കയറി സായി പല്ലവി .വീഡിയോ

0
326

കരുവിന്‍റെ തെലുങ്ക്‌ പതിപ്പായ കാനം  എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ പ്രോഗ്രാമിന് പുറപ്പെട്ടതായിരുന്നു സായി പല്ലവി .വഴിയില്‍ ട്രാഫിക് ബ്ലോക്കായപ്പോള്‍ കാറില്‍ നിന്നിറങ്ങി സഹായിയുടെ ബൈക്കില്‍ കയറി സായി പല്ലവി  കൃത്യ സമയത്ത് പരിപാടിക്കെത്തി.

സായ് പല്ലവി  ബൈക്കില്‍ വരുന്നത് കണ്ട സംഘാടകരും ആരാധകരും അമ്പരന്നു നില്‍ക്കുന്നതിനിടെ ഒന്നും സംഭവിക്കാത്ത പോലെ വളരെ സിമ്പിള്‍ ആയി അവര്‍ സ്റ്റേജിലേക്ക് നടന്നു.വീഡിയോ കാണൂ

LEAVE A REPLY

Please enter your comment!
Please enter your name here