പുണ്യാളന്‍ ആദ്യ ദിന കളക്ഷന്‍ 1.68 കോടി

0
456
Jayasurya
Punyalan Pvt.Ltd

റിലീസ് ദിനം തന്നെ വന്‍ കളക്ഷന്‍ നേടി പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്.1.68 കോടി രൂപയാണ്  റിലീസ് ദിവസമായ വെള്ളിയാഴ്ച പുണ്യാളന്‍ നേടിയത്.വരും ദിവസങ്ങളില്‍ കളക്ഷനില്‍ വര്‍ദ്ധനവുണ്ടാകും.ഇപ്പോള്‍ തന്നെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെ പറ്റി പ്രേക്ഷകര്‍ നല്‍കുന്നത്.അവധി ദിവസമായ നാളെ വന്‍ തിരക്കാണ് ഓണ്‍ലൈന്‍ ബൂകിംഗ് സൈറ്റുകളില്‍ കാണിക്കുന്നത്.ജോയ് താക്കോല്‍ക്കാരന്‍ എന്നാ കഥാപാത്രത്തെ ജനങ്ങള്‍   നെഞ്ചിലേറ്റിക്കഴിഞ്ഞു എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here