ഹെല്‍മെറ്റ്‌ ധരിക്കാതെ ട്രിപ്പിള്‍ വെച്ച് 3 യുവതികള്‍

0
364

പെണ്ണുങ്ങള്‍ ബൈക്ക് ഓടിക്കുന്നതില്‍ പുതുമയൊന്നുമില്ല.പക്ഷെ സാധാരണ ഗതിയില്‍  പെണ്ണുങ്ങള്‍ ആണുങ്ങളെ പോലെ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാറില്ല.ഇവിടെ 3 സ്ത്രീകള്‍ ഹെല്‍മെറ്റ്‌ വെക്കാതെ ട്രിപ്പിള്‍ അടിച്ച്  യമഹ R 15ല്‍ പോകുന്ന  വീഡിയോ വൈറലാവുകയാണ്. ആന്ധ്രാപ്രദേശിലാണ് സംഭവം

വീഡിയോ കാണാം

 

LEAVE A REPLY

Please enter your comment!
Please enter your name here