സൗബിന്‍ വിവാഹിതനായി

0
404
saubin wedding photo

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിര്‍ വിവാഹിതനായി.കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു. ദുബായില്‍ പഠിച്ചുവളര്‍ന്ന പെണ്‍കുട്ടിയാണ് ജാമിയ.വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങുകള്‍.കഴിഞ്ഞ ഒക്ടോബറിലായിരുന്നു അദ്ദേഹത്തിന്‍റെ വിവാഹനിശ്ചയം.
saubin wedding photo

LEAVE A REPLY

Please enter your comment!
Please enter your name here