കര്‍ണ്ണനില്‍ പ്രിത്വിരാജില്ല.പകരം ചിയാന്‍ വിക്രം

    0
    312

    മലയാളിയായ ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണ്ണയില്‍ പ്രിത്വിരാജില്ല.പ്രിത്വിരാജിനു പകരം ചിയാന്‍ വിക്രം ആയിരിക്കും നായകന്‍.താരത്തിന്‍റെ  തിരക്ക് കാരണം നീണ്ടു പോയ പ്രൊജക്റ്റ്‌ ഒടുവില്‍ പ്രിത്വിരാജിനെ മാറ്റി വിക്രമിനു നല്‍കാന്‍ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു. യുനൈറ്റഡ് ഫിലിം കിങ്ങ്ഡം  300 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന മഹാവീര്‍ കര്‍ണ്ണ   4 ഭാഷയിലാണ് തയ്യാറാകുന്നത്.ചിത്രം 2019ല്‍ റിലീസ് ചെയ്യും.

    LEAVE A REPLY

    Please enter your comment!
    Please enter your name here