വേതാളത്തിൽനിന്നു രാവണനിലേക്കു…….

0
346
Official Teaser Oru Nalla Naal Paathu Solren

വിജയ് സേതുപതി നായകനാവുന്ന ഒരു നല്ല നാള്‍ പാര്‍ത്ത് സൊല്‍റേന്‍-ന്റെ ആദ്യദൃശ്യങ്ങള്‍ പുറത്തിറങ്ങി. ഗൗതം കാര്‍ത്തിക്കാണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്.നിഹാരിക കോനിഡേലയാണ് നായിക. പി. ആറുമുഖകുമാറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശ്രീ ശരവണന്‍ ഛായാഗ്രഹണവും പ്രേമം ഫെയിം ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. 7സീസ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും അമ്മേ നാരായണ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്.

LEAVE A REPLY

Please enter your comment!
Please enter your name here