സീരിയല്‍ താരം ഹരുണിന്‍റെ മരണം.സീരിയലില്‍ അച്ഛന്‍ വേഷം ചെയ്ത മനോജ്‌ കുമാറിന്‍റെ വേദനിപ്പിക്കുന്ന കുറിപ്പ്.

  0
  357

  മഞ്ഞുരുകും കാലം എന്ന സീരിയലിലെ അപ്പുണ്ണി എന്ന കഥാപാത്രം അവതരിപ്പിച്ച ഹരുണ്‍ അന്തരിച്ചു.കുളിമുറിയില്‍ കാല്‍ വഴുതി തലയിടിച്ചു വീണതാണ് മരണ കാരണം.മഞ്ഞുരുകും കാലം എന്ന സീരിയലില്‍ ഹരുണിന്‍റെ അച്ഛന്‍ വേഷം ചെയ്ത മനോജ്‌ കുമാറിന്റെ കുറിപ്പ് വളരെ വേദനയോടെയെ നമുക്ക് വായിക്കാന്‍ കഴിയൂ.

  മോനേ ഹരുൺ … ഒരുപാട് സ്വപ്നങ്ങളും സൗഭാഗ്യങ്ങളും ബാക്കി വച്ച് ഈ പിഞ്ചു പ്രായത്തിൽ തന്നെ ഞങ്ങളെ അഗാധ ദു:ഖത്തിലാഴ്ത്തി കടന്നു പോയ നിനക്ക് തരുവാൻ ഇനി എന്റെ കയ്യിൽ കുറച്ചു കണ്ണീരും ഹൃദയം തിങ്ങുന്ന വേദനയുമേ ഉള്ളു….. നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ ഈ ” അച്ഛൻ” പ്രാർത്ഥിക്കുന്നു.മനോജ്‌ കുമാര്‍ തന്‍റെ കുറിപ്പില്‍ പറയുന്നു.

  കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

  ഇന്ന് എന്നെ ആകെ തളർത്തി കളഞ്ഞ ഒരു ദുരന്ത വാർത്ത … " മഞ്ഞുരുകും കാലം " എന്ന സീരിയലിന്റെ അവസാന ഭാഗങ്ങളിൽ എന്റെ മകൻ…

  Posted by Manoj Kumar on Wednesday, 21 March 2018

  LEAVE A REPLY

  Please enter your comment!
  Please enter your name here