നടി സരയു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ കണ്ട് നോക്കൂ

  0
  316
  sarayu
  ഷൂട്ടിങിനിടെ നടി സരയു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്;

  മലയാളം ചാനലുകളില്‍ ഇപ്പോള്‍ അഡ്വവഞ്ചര്‍ റിയാലിറ്റി ഷോകള്‍ കൂടുതലായി കടന്നു വരുന്നുണ്ട്. അത്തരത്തില്‍ സൂര്യ ടിവി നടത്തുന്ന പരിപാടിയാണു സ്റ്റാർ വാർ. ഇത്തരത്തില്‍ നടി സരയു പങ്കെടുത്ത പരിപാടിക്കിടയിലെ ഭയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here