രജനികാന്ത് ഇന്സ്ടഗ്രാമിലും ഫേസ്‌ബുക്കിലും ഔദ്യോഗിക പേജുകള്‍ ആരംഭിച്ചു.

  0
  131

  സമൂഹമാധ്യമങ്ങളില്‍ തന്‍റെ സാന്നിധ്യം ശക്തമാക്കി കൊണ്ട്  കൊണ്ട് സൂപ്പര്‍സ്റാര്‍ രജനികാന്ത് ഇന്‍സ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും തന്‍റെ ഔദ്യോഗിക പേജുകള്‍ ആരംഭിച്ചു.കബാലി ചിത്രത്തിന്‍റെ പോസ്റ്റര്‍ ആണ് അദ്ദേഹം ആദ്യമായി ഇന്സ്ടഗ്രാമിലൂടെ പങ്കുവെച്ചത്. ഫോട്ടോയുടെ അടിക്കുറിപ്പായി വണക്കം ,വന്തുട്ടെന്നു സോല്ല് എന്നും അദ്ദേഹം കുറിച്ചു.ഇത് വരെ ട്വിറ്റെറില്‍ മാത്രമാണ് അദ്ദേഹത്തിനു ഔദ്യോഗിക പേജ് ഉണ്ടായിരുന്നത്.

  പേജുകള്‍ താഴെ കൊടുക്കുന്നു.

  Vannakam! Vandhuten nu sollu!

  A post shared by Rajinikanth (@rajinikanth) on

   

   

   

  Vanakkam!

  Posted by Rajinikanth on Tuesday, 6 March 2018

   

  LEAVE A REPLY

  Please enter your comment!
  Please enter your name here