റിലീസ് വൈകും.ട്രോള്‍ മഴയില്‍ കുളിച്ച് പൂമരം

  0
  308

  ഞാനും ഞാനുമെന്‍റാളും വന്നിട്ട് വര്‍ഷം 2 ആകാറായി. ഇന്ന് വരും നാളെ വരും എന്ന പോലെ പൂമരം അങ്ങ് നീണ്ടു പോയി.ഒടുവില്‍ നായകന്‍റെ വിളംബരവും വന്നു.ദാ  ഈ വരുന്ന ഒമ്പതിന്   ഞങ്ങള് തിയേറ്ററില്‍ എത്തും ട്ടോ.

  സംഗതി റിലീസ് ഡേറ്റിനു 5 ദിവസം മുമ്പ് വീണ്ടും പാളി.എന്തോ  ടെക്നിക്കല്‍ പ്രോബ്ലം ഉണ്ടത്രേ..സിനിമ ഇനിയും നീളും.എന്തായാലും കാളിദാസനും പൂമരം സിനിമക്കും സോഷ്യല്‍മീഡിയയില്‍ ട്രോളോട് ട്രോളാണ്.

   

   

   

   

   

  LEAVE A REPLY

  Please enter your comment!
  Please enter your name here