മോഹൻലാലിനെതിരെ അലയൻസിയർ

  0
  541

  സംസ്ഥന ചലച്ചിത്ര അവാർഡുകൾ ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക് നൽകി. മുഖ്യാതിഥിയായി മോഹൻലാലും എത്തി. മുഖ്യാതിഥിയായി ചടങ്ങിൽ മോഹൻലാലിനെ വിളിക്കുന്നതിൽ ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു.
  ചടങ്ങിൽ മോഹൻലാൽ പ്രസംഗിക്കുന്നതിന് സമയത്ത് സ്റ്റേജിന് താഴെ ആയിരുന്നു ആലയൻസിയറിന്റെ വികാര പ്രകടനം

  മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരുന്ന സമയത്ത് സ്റ്റേജിനു താഴെ താഴെയെത്തി കൈവിരലുകൾ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിവെക്കുന്നതുപോലെ കാണിക്കുകയായിരുന്നു.

  അലൻസിയർ വെടിവയ്ക്കുന്നതു മന്ത്രി ബാലൻ മുഖ്യമന്ത്രിയെ കാണിച്ചുവെങ്കിലും അതിന്റെ ഗൗരവം കുറയ്ക്കാനായി മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു. എന്നാൽ തന്റെ പ്രവൃത്തിയിൽ പ്രതിഷേധസൂചകമായി എന്തെങ്കിലും കാണേണ്ടതില്ലെന്ന് അലൻസിയർ മാധ്യമങ്ങളോട് പറഞ്ഞു.

  LEAVE A REPLY

  Please enter your comment!
  Please enter your name here