കഥാപാത്രങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായ നടനാണ്‌ മോഹന്‍ലാല്‍.51 ദിവസത്തെ തപസിനും കഠിന പരിശീലനങ്ങള്‍ക്കും ശേഷം ഊര്‍ജ്ജസ്വലനായ യുവാവായി മോഹന്‍ലാല്‍ മടങ്ങി എത്തി.ഒടിയന്‍ മാണിക്യന്‍റെ ചെറുപ്പകാലം അവതരിപ്പികാനാണ് അദ്ദേഹം ഈ ത്യാഗം ചെയ്തത്.ഫ്രാന്‍സില്‍ നിന്നുമുള്ള ആരോഗ്യ വിദഗ്ദരുടെ നേതൃത്തത്തിലായിരുന്നു പരിശീലനം.സംവിധായകന്‍ ശ്രീകുമാറും മോഹന്‍ലാലിന്‍റെ കൂടെ ഉണ്ടായിരുന്നു.ഒരു ദിവസം ആര് മണിക്കൂറുകളോളം പരിശീലനത്തിനായി ചെലവഴിച്ചിരുന്നു.18 കിലോയോളം തൂക്കമാണ് ഈ കാലയളവില്‍ അദ്ദേഹം കുറച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here