ചങ്ക്സ് 2വില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തുന്നു എന്നത് ശരി വെച്ച് സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പോസ്റ്റ്‌

  0
  154

  ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സിന്റെ രണ്ടാം ഭാഗമായ ചങ്ക്സ് 2വില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തുന്നു എന്നുള്ള ഒരു അഭ്യൂഹം സിനിമാ ലോകത്ത് പരന്നിട്ടു കുറച്ചു നാളുകളായെങ്കിലും അതിനു കൃത്യമായ ഒരു മറുപടി സംവിധായകനോ അണിയറ പ്രവര്‍ത്തകരോ നല്‍കിയിരുന്നില്ല.

  പക്ഷെ ഇപ്പോള്‍ ആ  വാര്‍ത്ത ഏറെക്കുറെ ശരി വെച്ച് സംവിധായകന്‍ ഒമര്‍ ലുലു തന്‍റെ ഫെസ്ബൂക് പ്രൊഫൈലില്‍ മോഹന്‍ലാലിന്‍റെ കുറച്ചു ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നു.
  കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും മോഹന്‍ലാല്‍ സിനിമയില്‍ ഉണ്ടാകും എന്നത് തന്നെയാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നാണു സിനിമാ ലോകത്തുള്ള സംസാരം 

  😍😍😍👌👌

  Posted by Omar Lulu on Sunday, 25 February 2018

  LEAVE A REPLY

  Please enter your comment!
  Please enter your name here