മൈ സ്റ്റോറി ട്രയ്ലർ സ്വന്തം പേജിലൂടെ റിലീസ് ചെയ്തു കൊണ്ട് മമ്മൂക്ക

0
215

മമ്മൂക്കയുടെ ആരാധകരെ അത്യധികം വേദനിപ്പിച്ച ഒരു സംഭവമായിരുന്നു കസബയിലെ ഒരു റോൾ ചെയ്തതിന്റെ പേരിൽ അദ്ദേഹത്തെ അങ്ങേയറ്റം സ്ത്രീകളോട് ബഹുമാനമില്ലാത്തവനായി ചിത്രീകരിച്ചു കൊണ്ട് നടി പാർവതി നടത്തിയ പരാമർശം.പക്ഷെ അതിനെയെല്ലാം മറക്കണമെന്നും സിനിമയെ സിനിമയായി കാണണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് മമ്മൂക്ക വീണ്ടും ആരാധകരുടെ അഭിമാനമായി.പാർവതി നായികയായെത്തുന്ന പൃഥ്വിരാജ് ചിത്രമായ മൈ സ്റ്റോറിയുടെ ട്രയ്ലർ സ്വന്തം പേജിലൂടെ റിലീസ് ചെയ്തു കൊണ്ടായിരുന്നു മമ്മൂക്ക ഇത് തെളിയിച്ചത്

Superb !!!

Posted by Aju Varghese on Friday, 9 March 2018

LEAVE A REPLY

Please enter your comment!
Please enter your name here