കോട്ടയം കുഞ്ഞച്ചനു രണ്ടാം ഭാഗം.

  0
  107

  മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു . ചിത്രം സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസാണ് . ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമിക്കുന്നത് . ഇന്ന് ആട് 2 100 ദിനാഘോഷത്തിലാണ് ചിത്രം പ്രഖ്യാപിച്ചതിനൊപ്പം ചിത്രത്തിന്റ ഫസ്റ്റ് ലൂക്കും ലോഞ്ച് ചെയ്തു.

  LEAVE A REPLY

  Please enter your comment!
  Please enter your name here