പാഡി ഉറങ്ങുന്നു. മണി ഇല്ലാതെ.

  0
  160

  ഒരു കാലത്ത് പാട്ടും ആരവങ്ങളും പൊട്ടിച്ചിരികളും മുഴങ്ങിയിരുന്ന പാഡി ഇന്ന് നിശബ്ദമാണ്.കലാഭവന്‍ മണിയുടെ ഇഷ്ടസങ്കേതമായിരുന്ന ഇവിടെ ഇന്ന് പാട്ടും ആരവങ്ങളും നിലച്ചിരിക്കുന്നു.അദ്ദേഹം  മരിക്കുന്നതിനും മുമ്പു അവസാന നിമിഷങ്ങൾ പങ്കിട്ട ചാലക്കുടി പുഴയോരത്തെ മണിയുടെ എല്ലാമായിരുന്ന പാഡിയിലേക്ക് ഇന്നും ഒരു പാടാളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്ന പാഡിയെ അദ്ദേഹത്തിന്‍റെ സ്മാരകമായി പ്രഖ്യാപിക്കണമെന്നും അതിനെ സംരക്ഷിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം

  പാഡിയുടെ ഇന്നത്തെ അവസ്ഥ .. വീഡിയോ

  അദ്ദേഹം പാഡിയില്‍  വെച്ച് എടുത്ത ചിത്രങ്ങള്‍

  LEAVE A REPLY

  Please enter your comment!
  Please enter your name here