സിനിമാ സീരിയൽ താരം ഹരികുമാരൻ തമ്പി അന്തരിച്ചു

  0
  582

   

  സിനിമാ സീരിയൽ നടൻ ഹരികുമാരൻ തമ്പി(56) അന്തരിച്ചു. തിരുവനന്തപുരം മെഡില്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here