Btech ഷൂട്ടിംഗ് സെറ്റില്‍ കൂട്ടത്തല്ല്.നടന്‍ ആസിഫ് അലിക്കും സംഘത്തിനും മര്‍ദനമേറ്റു.വീഡിയോ

0
149

ആസിഫ് അലി നായകനായ B-Tech എന്ന സിനിമയുടെ ഷൂട്ടിംഗ് കൂട്ടത്തല്ല് കാരണം തടസ്സപ്പെട്ടു.ബാംഗളൂരില്‍ ആണ് സംഭവം.നടന്മാര്‍ക്കും ഇതില്‍ മര്‍ദ്ദനമേല്‍ക്കുകയും ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. അവസാനം പോലിസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത് .

വാര്‍ത്ത കാണാം

shooting set fight

Posted by Cinetweet on Thursday, 8 February 2018

LEAVE A REPLY

Please enter your comment!
Please enter your name here