ഇത് ഫഹദ് തന്നെ അല്ലെ?!

0
304

റോഡരികിൽ കടലയും കൊറിച്ചു ഒരു സാധാരണക്കാരൻ നില്കുന്നു. നോക്കിയപ്പോ നമ്മടെ ഫഹദ് ഫാസിൽ ! ആദ്യം കണ്ടവരെല്ലാം അന്തം വിട്ടെങ്കിലും പിന്നീട് അത് സിനിമ ചിത്രീകരണം ആണെന്ന് ആളുകൾക്ക് മനസിലായി. ഫഹദിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന കാർബൺ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകർത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.

LEAVE A REPLY

Please enter your comment!
Please enter your name here