ബോളിവുഡിലും “DQ” തരംഗം

  0
  267

  മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് .അരങ്ങേറ്റം തന്നെ ഗംഭീര വിജയമാക്കിയിരിക്കുകയാണ് നമ്മുടെ സ്വന്തം DQ. ഇർഫാൻ ഖാൻ അതുപോലെ പല പ്രമുഖരും ദുൽഖറിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തിയിരുന്നു അത്‌ ശരിവെക്കുന്ന പ്രകടനമാണ് കർവാൻ സിനിമയിൽ ദുൽഖറിന്റെ അഭിനയം. യാത്രയിലൂടെ കഥ പറയുന്ന ഈ സിനിമ ആകര്‍ഷ് ഖുരാനയാണ് സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത് റിലീസിനൊരുങ്ങുന്നതിനിടെ സിനിമയ്‌ക്കെതിരെ ചില പ്രതിസന്ധികള്‍ വന്നിരുന്നെങ്കിലും അതെല്ലാം തരണം ചെയ്ത് ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നു മോളിവുഡിൽ ആരാധകരെ വിസ്മയിപ്പിച്ചിട്ടുള്ള ദുൽഖർ ബോളിവുഡിലും ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നു DQ എന്ന രണ്ടക്ഷരം സൗത്ത് ഇന്ത്യയിൽ എന്നപോലെ ബോളിവുഡിലും തരംഗമായിരിക്കുകയാണ്

  LEAVE A REPLY

  Please enter your comment!
  Please enter your name here