വിജയ്‌ യേശുദാസ് നായകനാകുന്ന പടയ് വീരന്‍

0
122

ഗായകന്‍ വിജയ്‌ യേശുദാസ് നായകനായെത്തുന്ന പടയ് വീരന്‍ ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുന്നു. മണിരത്നത്തിന്‍റെ അസിസ്റ്റന്‍റ ആയി പ്രവര്‍ത്തിച്ചിരുന്ന ധനയാണ് സംവിധായകന്‍.ധനുഷിന്‍റെ മാരിയില്‍ വിജയ്‌ യേശുദാസ് പോലിസ് ഓഫീസറായി മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. പടയ് വീരനില്‍ ഒരു ഗ്രാമീണ യുവാവായാണ് അദ്ദേഹം വേഷമിടുന്നത്.കഴിഞ്ഞ ദിവസം പ്രമുഖ നടന്‍ ധനുഷ് ഷൂട്ടിംഗ് സെറ്റ് സന്ദര്‍ശിച്ചിരുന്നു.കൂടുതല്‍ ചിത്രങ്ങള്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here