രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞ് അമീർഖാൻ

  0
  642

  സിനിമാതാരങ്ങൾ പലരും അഭിനയരംഗം തന്നെ വിട്ട് രാഷ്്ട്രീയത്തിലിറങ്ങുന്ന കാഴ്ചയാണുനാം കാണുന്നത്. എന്നാല്‍ ബോളിവുഡിന്റെ സ്വന്തം ആമിർ ഖാൻ രാഷ്ട്രീയത്തിൽ തീരെ താല്പര്യം ഇല്ല ആമിർ ഖാൻ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. താന്‍ ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നില്ല, സിനിമയാണ് തന്റെ രംഗം. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആമിര്‍ പറഞ്ഞു.

  എനിക്ക് രാഷ്ട്രീയക്കാരനാകാന്‍ താല്‍പര്യമില്ല. രാഷ്ട്രീയത്തോടു താത്പര്യമില്ലെന്നു മാത്രമല്ല എനിക്ക് പേടിയാണ് രാഷ്ട്രീയം . ഞാനൊരു ക്രിയേറ്റീവ് ആയിട്ടുള്ള ഒരു വ്യക്തിയാണ്, അതുകൊണ്ടു തന്നെ എനിക്ക് ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യാനാണ് ഇഷ്ടം. ഒരു രാഷ്ട്രീയക്കാരനായി ചെലുത്താനാവുന്നതിലധികം സ്വാധീനം എനിക്ക് സിനിമകളിലൂടെ സാധ്യമാണ്’ ആമിര്‍ പറയുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here