ആട് 2 ഇന്റര്‍നെറ്റില്‍.ഡൌണ്‍ലോഡ് ചെയ്തവര്‍ കുടുങ്ങും

  0
  442

  മിഥുൻ മാനുവൽ തോമസ്,വിജയ് ബാബു,ജയസൂര്യ ടീമിന്‍റെ   സൂപ്പര്‍ഹിറ്റ്‌ ചിത്രമായ ആട് 2   കേരളത്തിനു പുറത്ത് റിലീസ് ചെയ്തതിന്‍റെ അടുത്ത ദിവസം തന്നെ ഇന്റര്‍നെറ്റില്‍.കുപ്രസിദ്ധ വ്യാജ വീഡിയോ സൈറ്റിലാണ് ചിത്രമെത്തിയത്.ഇതിനെതിരെ നിര്‍മാതാവ് സൈബര്‍ സെല്ലിനെ സമീപിച്ചു.സൈബര്‍ സെല്‍ ചിത്രം ഡൌണ്‍ലോഡ് ചെയ്യുന്നവരുടെ ഐ പി അഡ്രസ്സുകള്‍ നിരീക്ഷിച്ചു വരികയാണ്.ഇന്ത്യയില്‍ ഇത് ഡൌണ്‍ലോഡ് ചെയ്തവര്‍ കുടുങ്ങും.

  മലയാളത്തില്‍ ഇറങ്ങുന്ന സിനിമകളെ തകര്‍ക്കാന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.കേരളത്തിലെ കര്‍ശന പരിശോധന കാരണം കേരളത്തില്‍ നിന്നും ചിത്രം റെക്കോര്‍ഡ്‌ ചെയ്യാന്‍ ബുദ്ധിമുട്ടാണ്.  ഒട്ടുമിക്ക ചിത്രങ്ങളുടെയും  വ്യാജന്‍ ഇറങ്ങുന്നത് കേരളത്തിനു പുറത്ത് റിലീസ് ചെയ്യുന്നതിന് ശേഷമാണ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here